സുധീർ കരമനയുടെ കയ്യിൽ നിന്ന് നോക്കുകൂലി വാങ്ങി, പിന്നീട് സംഭവിച്ചത് | filmibeat Malayalam

2018-04-02 412

സുധീര്‍ കരമനയില്‍ നിന്ന് വാങ്ങിയ തുക സംഘടനകള്‍ തിരിച്ചുനല്‍കുമെന്നാണ് സൂചന. സംഭവത്തില്‍ ഉള്‍പ്പെട്ട തൊഴിലാളികളെ സംഘടനകള്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. നേരത്തെ നോക്കുകൂലി വാങ്ങിയാല്‍ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
#SudheerKaramana

Videos similaires